ഒരു ഉബുണ്ടു ഗിയര് : ഹോംമേഡ്

വെറുതേ കളയുന്ന പാഴ് വസ്തുക്കളില് നിന്ന് പോലും നമുക്ക് രസകരമായ ചില സാധനങ്ങള് ഉണ്ടാക്കാം. അതുപോലെ എന്റെ വീട്ടില് എന്റെ അമ്മ പിസ്ത തൊണ്ട് കൊണ്ട് ഉണ്ടാക്കിയ ഒരു അലങ്കാര വസ്തുവിന്റെ ചിത്രമാണു് താഴെ കൊടുത്തിരിക്കുന്നത്. എങ്ങനെ ഉണ്ട് ? നല്ലതല്ലേ ? ഐഡിയ എന്റേതു തന്നെയാണു. ഇപ്പോള് വീട്ടില് വരുന്ന എല്ലാവരും ഇതു കണ്ട് ഉബുണ്ടു എന്താണെന്ന് ചോദിക്കും. പിന്നെ എന്റെ ക്ലാസ്സ് തുടങ്ങുകയായി. അവസാനം അവര് ഉബുണ്ടു കൊണ്ടു പോയി ഇന്സ്ടാള് ചെയ്യുന്നു. ഇതുവരെ നാട്ടില് 15 ല് കൂടുതല് വീടുകളില് ലിനക്സ് ഉപയോഗിക്കുന്നു. അതില് പലതും ഇന്സ്ടാല് ചെയ്തത് ഞാന് തന്നെയാണു. കണ്ടില്ലെ ലിനക്സിന്റെ ഒരു പ്രചാരം. പിന്നെ അവര് അതില് ഏറ്റവും ഇഷ്ടപ്പെടുന്നത് വൈറസ് കയറാത്തതും പിന്നെ സ്പീഡും ആണു്.

ubuntu gear

Advertisements

2 Comments

Filed under Artwork, Ubuntu

2 responses to “ഒരു ഉബുണ്ടു ഗിയര് : ഹോംമേഡ്

  1. 🙂
    ഉബുണ്ടു ഗിയർ അസ്സലായിട്ടുണ്ട്…

  2. Manu

    Let this gear may work fine and the speed of linux users increase from 15 to 150 to1500….and so on.
    We all may try to increase this speed and God bless this world virus free.
    Amen.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s