ഉബുണ്ടുവില് മലയാളം ഉപയോഗിക്കുന്ന രീതി

ഇനി എങനെയാണു ഉബുണ്ടുവില് മലയാളം ട്യപു ചെയ്യുന്നത് ഏന്നു നോക്കാം. ഇതിനായി ആദ്യമ് നമുക്ക് വേണ്ട്ത് സ്കിം എന്ന നിവേശക സോഫ്ട് വെര് ആണു്. അതിനു ശേഷം മലയാളം ഫോണ്ടുകള് ഉബുണ്ടുവില് ഇന്സ്ടാള്‍ ചെയ്യണം. ഇതിനായി ആദ് യം ഒരു ടെര്മിനല് തുറക്കുക. എന്നിട്ട് താഴെ നിര്ദേശിചിരിക്കുന്ന രീതിയില് ടയ്പ് ചെയ്യുക.

apt-get install language-support-ml language-pack-ml language-pack-gnome-ml language-pack-gnome-ml-base language-pack-kde-ml language-pack-kde-ml-base
apt-get install scim scim-gtk2-immodule m17n-contrib scim-m17n
wget http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb
dpkg -i scim-ml-phonetic_0.1.3-1_all.deb
wget http://ftp.jp.debian.org/debian/pool/main/t/ttf-indic-fonts/ttf-malayalam-fonts_0.5.4_all.deb
dpkg -i ttf-malayalam-fonts_0.5.4_all.deb
touch /etc/X11/Xsession.d/74custom-scim_startup
chmod 646 /etc/X11/Xsession.d/74custom-scim_startup
echo 'export XMODIFIERS="@im=SCIM"' >> /etc/X11/Xsession.d/74custom-scim_startup
echo 'export GTK_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
echo 'export XIM_PROGRAM="scim -d"' >> /etc/X11/Xsession.d/74custom-scim_startup
echo 'export QT_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup
chmod 644 /etc/X11/Xsession.d/74custom-scim_startup

ഇതു കഴിഞ്ഞ് ഗുനോം ഡെസ്ക്ടോപ്പ് റീ സ്ടാര്ട് ചെയ്യുക. പാനലില് നിന്നും മലയാളം ഉപയോഗിക്കാന് കഴിയുന്നതാണു്. ഞാന് മലയാളം സ് വനലേഖ രീതി ആണു ഉപയൊഗിക്കുന്നത്.
ഇതല്ലാതെ മലയാളം ടയ്പ് ചെയ്യാന് ഈ പേജിനു മുകളില് കൊടുത്തിരിക്കുന്ന ‘മലയാളം ടയ്പ് റൈറ്റര്‍’ എന്ന ലിങ്കും ഉപയോഗപ്പെടുത്താം. ആ പേജ് സേവു ചെയ്ത് ഒരു എഡിറ്ററായി ഉപയോഗിക്കുകയും ചെയ്യാം.

രണ്ടാമത്തെ രീതി

wget http://evuraan.googlepages.com/ml-mozhi-current.txt -O /usr/share/m17n/ml-mozhi.mim

Add to /etc/environment (if not already present) :

export GTK_IM_MODULE="scim-bridge"

Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.

Advertisements

4 Comments

Filed under Applications, Ubuntu

4 responses to “ഉബുണ്ടുവില് മലയാളം ഉപയോഗിക്കുന്ന രീതി

  1. ഇഥു വിന്ദോവ്സിലു നദക്കുമോ?

  2. വിന്ഡോസില് ഇന്പുട്ട് മെതേഡിനു ഉപയോഗിക്കുന്ന സോഫ്ട് വേര്‍ ആണ് കീമാന്.

  3. അത്രയൊക്കെ കഷ്ടപ്പെടണോ?

    http://chithrangal.blogspot.com/2008/01/m17n-itrans.html

    യൂണീകോഡ് 5.1 നു സപ്പോര്‍ട്ടുള്ളതു വേണമെങ്കില്‍, ദാ,

    http://chithrangal.blogspot.com/2008/05/blog-post_15.html

  4. വേണമെങ്കില് അങ്ങനേയും ചെയ്യാം. ഞാന് കുറേ ഫോണ്ടുകളും IME യും എങ്ങനെ ഉപയോഗിക്കാമെന്നേ ഉദ്ദേശ്ശിച്ചുള്ളു…… അതു പോലെ കെ ഡി ഇ സപ്പോര്ട്ടും…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s