ഇനി എങനെയാണു ഉബുണ്ടുവില് മലയാളം ട്യപു ചെയ്യുന്നത് ഏന്നു നോക്കാം. ഇതിനായി ആദ്യമ് നമുക്ക് വേണ്ട്ത് സ്കിം എന്ന നിവേശക സോഫ്ട് വെര് ആണു്. അതിനു ശേഷം മലയാളം ഫോണ്ടുകള് ഉബുണ്ടുവില് ഇന്സ്ടാള്‍ ചെയ്യണം. ഇതിനായി ആദ് യം ഒരു ടെര്മിനല് തുറക്കുക. എന്നിട്ട് താഴെ നിര്ദേശിചിരിക്കുന്ന രീതിയില് ടയ്പ് ചെയ്യുക.
apt-get install language-support-ml language-pack-ml language-pack-gnome-ml language-pack-gnome-ml-base language-pack-kde-ml language-pack-kde-ml-base
apt-get install scim scim-gtk2-immodule m17n-contrib scim-m17n
wget http://download.savannah.gnu.org/releases/smc/Swanalekha/scim-ml-phonetic_0.1.3-1_all.deb dpkg -i scim-ml-phonetic_0.1.3-1_all.deb
wget http://ftp.jp.debian.org/debian/pool/main/t/ttf-indic-fonts/ttf-malayalam-fonts_0.5.4_all.deb dpkg -i ttf-malayalam-fonts_0.5.4_all.deb
touch /etc/X11/Xsession.d/74custom-scim_startup chmod 646 /etc/X11/Xsession.d/74custom-scim_startup echo 'export XMODIFIERS="@im=SCIM"' >> /etc/X11/Xsession.d/74custom-scim_startup echo 'export GTK_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup echo 'export XIM_PROGRAM="scim -d"' >> /etc/X11/Xsession.d/74custom-scim_startup echo 'export QT_IM_MODULE="scim"' >> /etc/X11/Xsession.d/74custom-scim_startup chmod 644 /etc/X11/Xsession.d/74custom-scim_startup
ഇതു കഴിഞ്ഞ് ഗുനോം ഡെസ്ക്ടോപ്പ് റീ സ്ടാര്ട് ചെയ്യുക. പാനലില് നിന്നും മലയാളം ഉപയോഗിക്കാന് കഴിയുന്നതാണു്. ഞാന് മലയാളം സ് വനലേഖ രീതി ആണു ഉപയൊഗിക്കുന്നത്.
ഇതല്ലാതെ മലയാളം ടയ്പ് ചെയ്യാന് ഈ പേജിനു മുകളില് കൊടുത്തിരിക്കുന്ന ‘മലയാളം ടയ്പ് റൈറ്റര്‍’ എന്ന ലിങ്കും ഉപയോഗപ്പെടുത്താം. ആ പേജ് സേവു ചെയ്ത് ഒരു എഡിറ്ററായി ഉപയോഗിക്കുകയും ചെയ്യാം.
രണ്ടാമത്തെ രീതി
wget http://evuraan.googlepages.com/ml-mozhi-current.txt -O /usr/share/m17n/ml-mozhi.mim
Add to /etc/environment (if not already present) :
export GTK_IM_MODULE="scim-bridge"
Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.
4 Comments
August 5, 2008 at 2:53 pm
ഇഥു വിന്ദോവ്സിലു നദക്കുമോ?
August 5, 2008 at 4:42 pm
വിന്‍ഡോസില്‍ ഇന്‍പുട്ട് മെതേഡിനു ഉപയോഗിക്കുന്ന സോഫ്ട് വേര് ആണ് കീമാന്‍.
August 6, 2008 at 4:45 pm
അത്രയൊക്കെ കഷ്ടപ്പെടണോ?
http://chithrangal.blogspot.com/2008/01/m17n-itrans.html
യൂണീകോഡ് 5.1 നു സപ്പോര്‍ട്ടുള്ളതു വേണമെങ്കില്‍, ദാ,
http://chithrangal.blogspot.com/2008/05/blog-post_15.html
August 6, 2008 at 4:53 pm
വേണമെങ്കില്‍ അങ്ങനേയും ചെയ്യാം. ഞാന് കുറേ ഫോണ്ടുകളും IME യും എങ്ങനെ ഉപയോഗിക്കാമെന്നേ ഉദ്ദേശ്ശിച്ചുള്ളു…… അതു പോലെ കെ ഡി ഇ സപ്പോര്‍ട്ടും…